Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം - മണര്‍കാട് ബൈപ്പാസില്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഗതാഗത നിയന്ത്രണ ക്രമീകരണങ്ങള്‍ ഒരുക്കുന്നു



പട്ടിത്താനം - മണര്‍കാട് ബൈപാസ് റോഡിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍  ബൈപ്പാസില്‍ ഗതാഗത നിയന്ത്രണ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ഹംപുകള്‍ സ്ഥാപിച്ചു തുടങ്ങി. സിഗ്‌നല്‍ ലൈറ്റ് സംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും.




Post a Comment

0 Comments