കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ നികുതി ഭാരം ചുമത്തിയതിലും വാട്ടര്‍ ചാര്‍ജ് അടക്കം അമിതമായി വര്‍ധിപ്പിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
0 Comments