സ്വന്തം കുടുംബത്തില്‍ നിന്നും വേര്‍പെട്ട് അലഞ്ഞുതിരിഞ്ഞ ദ്രൗപതി നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബാംഗങ്ങളോട് ഒത്തുചേരുന്നു. മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ ദ്രൗപദിയാണ് അലഞ്ഞുതിരിഞ് കേരളത്തില്‍ എത്തിയത്. തൃശൂരില്‍ നിന്നും കോട്ടയത്തെ പുനരധിവാസ കേന്ദ്രത്തിലെത്തിയ ഇവര്‍ നല്കിയ സൂചനകളാണ് ദ്രൗപതിയെ കുടുംബത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ വഴിയൊരുക്കിയത്.
0 Comments