Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബ്‌ളോക്ക് ക്ഷീര കര്‍ഷകസംഗമം സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ ബ്‌ളോക്ക് ക്ഷീര കര്‍ഷകസംഗമം സംഘടിപ്പിച്ചു. ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിലാണ് ക്ഷീര കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി ഏറ്റുമാനൂര്‍ ബ്‌ളോക്ക് ക്ഷീര കര്‍ഷകസംഗമം സംഘടിപ്പിച്ചു. പരിപ്പ് വൈ.എം.സി.എ. ഹാള്‍ പരിസരത്തു നടന്ന ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഏറ്റുമാനൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജ്യന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷീരകര്‍ഷകരെ ആദരിച്ചു.   സംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാര്‍ എന്നിവയും നടന്നു.




Post a Comment

0 Comments