Breaking...

9/recent/ticker-posts

Header Ads Widget

കേരള മഹിളാ സംഘം പാലാ മണ്ഡലം കണ്‍വന്‍ഷന്‍ പാലായില്‍ നടന്നു



കേരള മഹിളാ സംഘം പാലാ മണ്ഡലം  കണ്‍വന്‍ഷന്‍ പാലാ 12-ം മൈല്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്നു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ മുഖ്യഭാഷണം നടത്തി. ബാബു കെ ജോര്‍ജ്   അഡ്വ തോമസ് വി.റ്റി, അഡ്വ സണ്ണി ഡേവിഡ്, പി.കെ ഷാജകുമാര്‍, അനു ബാബു തോമസ്, അഡ്വ പി.ആര്‍ തങ്കച്ചന്‍,  ഗീതാ രവി , അഖില കെ.എസ്, പി.എന്‍ റാണി, പാറുക്കുട്ടി പരമേശ്വരന്‍ നായര്‍, ശ്യാമള ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments