Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി



കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയും മുസ്ലിം സര്‍വീസ്  സൊസൈറ്റി കുമ്മനം യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോട്ടയം ജില്ല ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി  ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ സൗജന്യ ഡോക്ടര്‍ പരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന, മരുന്ന് വിതരണം എന്നിവ ലഭ്യമാക്കിയിരുന്നു. തിരിവാതുക്കല്‍ ഡയാ ലാബോറട്ടറിയുടെ  നേതൃത്വത്തില്‍ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയവും ഒരുക്കിയിരുന്നു.




Post a Comment

0 Comments