മരങ്ങാട്ടുപള്ളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് പച്ചക്കറിത്തൈകളും ചട്ടികളും വിതരണം ചെയ്തു. ഈസ്റ്റര്‍, വിഷുകാലത്ത് പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ ബല്‍ജി എമ്മാനുവല്‍ പറഞ്ഞു.
0 Comments