കാലിത്തീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് കറവപ്പശുക്കള്‍ ചത്തുവീണ സംഭവത്തില്‍ പ്രതിഷേധിച്ച് കാലിത്തീറ്റ നര്‍മാണ കമ്പനിക്കു മുന്നില്‍ കര്‍ഷക ധര്‍ണ്ണ നടത്തി. കടുത്തുരുത്തി ബ്ലോക്ക്് ക്ഷീര കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ KS കാലിത്തീറ്റ ഫക്ടറി ഹെഡ് ഓഫിസിനുമുന്നിലാണ് ധര്‍ണ്ണ നടത്തിയത്.
0 Comments