സഹപ്രവര്‍ത്തകരുടെയും എതിരാളികളുടെയും അംഗീകാരം നേടിയ ഊര്‍ജസ്വലനായ രാഷ്ട്രീയനേതാവായിരുന്നു അന്തരിച്ച K S കൃഷ്ണന്‍ കുട്ടിനായരെന്ന് മന്ത്രി VN വാസവന്‍. KS കൃഷ്ണന്‍ കുട്ടി നായരുടെ പതിനൊന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കിടങ്ങൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
0 Comments