Breaking...

9/recent/ticker-posts

Header Ads Widget

മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണജൂബിലി ആഘോഷസമാപനസമ്മേളനം ആശുപത്രി അങ്കണത്തില്‍ നടന്നു



പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണജൂബിലി ആഘോഷസമാപനസമ്മേളനം ആശുപത്രി അങ്കണത്തില്‍ നടന്നു. സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments