Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ 8 നില കെട്ടിടത്തില്‍ തീപിടുത്തം



കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ നിര്‍മാണത്തിലിരിക്കുന്ന 8 നില കെട്ടിടത്തില്‍ തീപിടുത്തം. ആളിപ്പടര്‍ന്ന തീ, പത്തോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് അണച്ചത്. രോഗികളുളള ആശുപത്രി വാര്‍ഡുകള്‍ക്കു സമീപം തീപിടുത്തമുണ്ടായത് ആശങ്കയ്ക്ക് കാരണമായി.




Post a Comment

0 Comments