ഗുഡ് വില്‍ എന്റര്‍ടൈമെന്റിന്റെ ബാനറില്‍ കെ പി പ്രസാദ് സംവിധാനം ചെയ്ത ഈണം പൂക്കളം എന്ന മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. ഗ്രാന്‍ഡ് അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്ത് കുമാറും ചലച്ചിത്ര താരം അജിത് കൂത്താട്ടുകുളം ചേര്‍ന്ന് പ്രകാശനം നടത്തി. വിജയ് യേശുദാസ് ആണ് ആലാപനം.
0 Comments