കര്‍ഷക കൂട്ടായ്യയില്‍ തരിശു പാടശേഖരത്ത് നടത്തിയ നെല്‍കൃഷി നൂറുമേനി വിളഞ്ഞപ്പോള്‍ വിളവെടുപ്പിന് രൂപതാധ്യക്ഷനുമെത്തി. കുറിച്ചിത്താനം ശ്രീധരി ജംഗ്ഷനു സമീപത്തെ പാടശേഖരത്ത് കുറിച്ചിത്താനം ഫാര്‍മേഴ്‌സ് സൊസൈറ്റി നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടതാവശ്യമാണെന്ന് ബിഷപ് പറഞ്ഞു.
0 Comments