Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.



പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. രാത്രി 8 ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി  മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് കൊടിയേറ്റ് സദ്യ നടന്നു. കൊടിയേറ്റിനു മുന്നോടിയായി ഇരട്ടത്തായമ്പക അരങ്ങേറി. സദനം രാമകൃഷ്ണനും, കല്ലുവഴി പ്രകാശനും ചേര്‍ന്നാണ് തായമ്പക അവതരിപ്പിച്ചത്.




Post a Comment

0 Comments