പാലാ മുത്തോലി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടെക്‌സ്‌പോ 2023, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം നടന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചിയും സാങ്കേതിക ശാസ്ത്രമികവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.
0 Comments