വെള്ളിയാഴ്ച കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ കെ.എസ്.യു നേതാവിന്റെ കണ്ണിന് പരിക്കേറ്റു. കിടങ്ങൂര്‍ സ്വദേശിയായ കുടുന്തയില്‍ തോമസുകുട്ടിയുടെ കണ്ണിലാണ് ശക്തമായ ജലപ്രയോഗത്തില്‍ പരിക്കേറ്റത്.
0 Comments