അമിത നികുതിഭാരം അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാപ്പകല്‍ സമരം. കോട്ടയത്ത് ഗാന്ധി സ്‌ക്വയറില്‍ തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച രാപ്പകല്‍ സമരം ചൊവ്വാഴ്ച 10 മണിയോടെയാണ് സമപിച്ചത്. രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സമാപന സമ്മേളനം ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വഹിച്ചു.
0 Comments