സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി തുടരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന് വി.ഡി സതീശന്‍. കേരളം കടക്കെണിയില്‍ അല്ലെങ്കില്‍ നാലായിരം കോടിയുടെ അധിക നികുതി അടിച്ചേല്‍പ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കോട്ടയത്ത് ആവശ്യപ്പെട്ടു.
0 Comments