Breaking...

9/recent/ticker-posts

Header Ads Widget

വിശ്വാസ നിറവില്‍ ക്രൈസ്തവ സമൂഹം 40-ാം വെള്ളി ആചരിച്ചു.



വിശ്വാസ നിറവില്‍ ക്രൈസ്തവ സമൂഹം 40-ാം വെള്ളി ആചരിച്ചു. വിശുദ്ധവാരാചരണതത്തിനു മുന്നോടിയായാണ് 40-ാം വെള്ളി ആചരണം നടന്നത്. അരുവിത്തുറ വല്യച്ചന്‍ മലയില്‍ നാല്‍പതാം വെള്ളിയോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനത്തിന് ഭക്തസഹസ്രങ്ങളെത്തി.




Post a Comment

0 Comments