Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു.



അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു. കനത്ത വെയില്‍ ചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലം, സംഭാരം, തണ്ണിമത്തന്‍,  പൂവന്‍ പഴം എന്നിവ തണ്ണീര്‍ പന്തലില്‍ നിന്നും നല്‍കും. ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോയി കൊറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോസഫ് ചാമക്കാല,  കുഞ്ഞുമോന്‍ വി.സി,     ബാബുരാജ് വി.എം, ബിനോയി മാത്യു, ജിജി നാകമറ്റം, ബിജു തോമസ്, ബാങ്ക് സെക്രട്ടറി  മനോജ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments