Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ മാര്‍ച്ച് 19, 26 ഞായറാഴ്ച ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും.



കിടങ്ങൂര്‍ പഞ്ചായത്തില്‍ നികുതി ദായകര്‍ക്ക് കെട്ടിട നികുതി അടയ്ക്കുന്നതിനായി മാര്‍ച്ച് 19, 26 ഞായറാഴ്ച ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും. എല്ലാ നികുതി ദായകരും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി അടയ്കണമെന്ന് സെക്രട്ടറി അറിയിച്ചു.




Post a Comment

0 Comments