Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു.



കിടങ്ങൂരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു. കിടങ്ങൂര്‍ സൗത്ത് പുന്നമറ്റം ഫാം റോഡാണ് മാര്‍ച്ചില്‍ ഫണ്ട് അനുവദിച്ച് ടെണ്ടര്‍ വിളിച്ച് ടാറിംഗ് നടത്തി ഉദ്ഘാടനം ചെയ്തത്.  ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നിര്‍ദ്ദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.




Post a Comment

0 Comments