Breaking...

9/recent/ticker-posts

Header Ads Widget

സര്‍ഗക്ഷേത്ര 89 .6 കമ്യൂണിറ്റി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.



മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമവും ചങ്ങനാശേരി സര്‍ഗക്ഷേത്രയും ചേര്‍ന്ന് സര്‍ഗക്ഷേത്ര 89 .6 കമ്യൂണിറ്റി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍ റേഡിയോ നിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു




Post a Comment

0 Comments