Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കളക്ടറേറ്റായി കോട്ടയം



കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കളക്ടറേറ്റായി കോട്ടയം. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജന്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നിര്‍വഹിച്ചു.  പൊതുജനങ്ങള്‍ക്ക് മികവാര്‍ന്ന സേവനവും സൗകര്യങ്ങളും ഒരുക്കിയാണ് സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയം സ്വന്തമാക്കിയത്.




Post a Comment

0 Comments