Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ്ടു പ്രവേശനം നടപടികള്‍ സംബന്ധിച്ച പ്രോസ്‌പെക്ട്‌സ് പ്രസിദ്ധീകരിച്ചു



പ്ലസ്ടു പ്രവേശനം നടപടികള്‍ സംബന്ധിച്ച പ്രോസ്‌പെക്ട്‌സ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 9 വരെ സ്വീകരിക്കും. ജൂണ്‍ രണ്ടിനാണ് ഓണ്‍ലൈന്‍ സമര്‍പ്പണം തുടങ്ങുക. 13ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. 19ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ്സ്തുടങ്ങും.




Post a Comment

0 Comments