പുത്തന്‍കുളം അമൃത സരോവരമാകുന്നു. കാണക്കാരി പഞ്ചായത്തിലെ കടപ്പൂരില്‍ മഠത്തിപറമ്പ് പുത്തന്‍കുളം അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശുചീകരണം നടത്തുന്നത്. പായലും പോളയും നീക്കിപുത്തന്‍ കുളത്തെ ശുദ്ധജല സ്രോതസ്സാക്കി മാറ്റുമെന്ന്അധികൃതര്‍ പറഞ്ഞു.
0 Comments