Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ വകുപ്പ് നെറ്റ് സീറോ എമിഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍



കേരളത്തില്‍ പരിസ്ഥിതി സന്തുലനാവസ്ഥ ഉറപ്പാക്കാന്‍ സഹകരണ വകുപ്പ്  നെറ്റ് സീറോ എമിഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് അയ്മനത്ത് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.




Post a Comment

0 Comments