Breaking...

9/recent/ticker-posts

Header Ads Widget

പൊന്തന്‍പുഴ സമരസമിതിയുടെ പ്രതിഷേധ സമരം



ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥാനത്തുനിന്നും വിരമിക്കുന്ന ബെന്നിച്ചന്‍ തോമസിന്റെ ചെമ്പിളാവിലെ വീടിനു മുന്നില്‍ പൊന്തന്‍പുഴ സമരസമിതിയുടെ പ്രതിഷേധ സമരം. പൊന്തന്‍പുഴ വനഭൂമി പ്രശ്‌നത്തിലടക്കം ബെന്നിച്ചന്‍ തോമസ് സ്വീകരിച്ച നടപടികളില്‍ പ്രതിഷേധിച്ചാണ് പൊന്തന്‍പുഴ സമരസമിതിയുടെ നേതൃത്വത്തില്‍ കണ്ണീര്‍ക്കഞ്ഞി വച്ച് സമരം നടത്തിയത്.




Post a Comment

0 Comments