കോട്ടയം എംസി റോഡ് അടിച്ചിറയില്‍ എഎംഇ കാര്‍ ആക്‌സസറീസ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. മാന്നാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്ത് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, വൈസ് പ്രസിഡന്റ് ആലീസ് ജോസ് , ഫാദര്‍ മാത്യു കാലായില്‍, ഫാ. ഇഗ്‌നേഷ്യസ് നടുവിലെകൂറ്റ് , പഞ്ചായത്തംഗം ജെയിംസ് തോമസ് , ബിനു വി മാത്യു, അബ്ദുല്‍ കരീം, മുഹമ്മദ് ഷാഫി, ജിം അലക്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാര്‍ വാഷുകള്‍, പോളിഷുകള്‍, ഫ്രാഗ്‌നെന്‍സ് ഉല്‍പ്പന്നങ്ങള്‍, ഫോം ക്ലീനര്‍, തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കാര്‍ ആക്‌സസറീസ് രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളുടെ വില്‍പ്പനാനന്തരസേവനവും ലഭിക്കും.


.webp)


0 Comments