Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നസംഘടിപ്പിച്ചു



പാമ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിബ്ലിക്കല്‍ ബാപ്റ്റിസ്റ്റ് ദൈവസഭയുടെ കീഴിലുള്ള സോഷ്യല്‍ അവയെര്‍നെസ് ടീമിന്റെയും , പുളിന്‍ചുവട് ബിബ്ലിക്കല്‍ ബാപ്ടിസ്റ്റ് ദൈവസഭയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നസംഘടിപ്പിച്ചു. അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനാ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് മെമ്പര്‍ ടോംസി, ബിബ്ലിക്കല്‍ ബാപ്റ്റിസ്റ്റ് ദൈവസഭാ ജനറല്‍ സെക്രട്ടറി പാസ്റ്റർ കെ.ജെ. പൗലോസ്,  ശ്യാം എഴുമാംതുരുത്ത് എന്നിവര്‍ പങ്കെടുത്തു.  പാമ്പാടി എക്‌സെസ് ഓഫിസര്‍ ഷെഫീക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ്നയിച്ചു.




Post a Comment

0 Comments