പ്രവര്‍ത്തനമികവുമായി ബന്ധപ്പെട്ട ഐഎസ്ഒ 21001: 2018 അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ ഫാര്‍മസി കോളജ് എന്ന നേട്ടം കോട്ടയം കാരിത്താസ് ഫാര്‍മസി കോളജ് സ്വന്തമാക്കി. ഐഎസ്ഒ അംഗീകാര സമര്‍പ്പണം എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് നിര്‍ വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പ്രസംഗിച്ചു. ഫാര്‍മസി കോളജില്‍ സ്ഥാപിച്ച കംപ്യൂട്ടര്‍ സഹായത്തോടെയുള്ള ഡ്രഗ് ഡിസൈന്‍ ലാബിന്റെ ഉദ്ഘാടനവും നടന്നു.


.webp)


0 Comments