Breaking...

9/recent/ticker-posts

Header Ads Widget

എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാമത് വാര്‍ഷികവും ഓണാഘോഷവും



എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാമത് വാര്‍ഷികവും ഓണാഘോഷവും നടന്നു. ഇടനാട് ജംഗ്ഷനില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. ലാലിച്ചന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ ഡോക്ടര്‍ ഷാജി ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു. ഗിരിജാ ജയന്‍ മുണ്ടക്കല്‍,  ടോബിന്‍ കെ അലക്‌സ് ,  ശശി വാക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും,  സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായുള്ള മത്സരങ്ങളും നടന്നു. വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. സൊസൈറ്റി പ്രസിഡന്റ് അനീഷ് ഓഴാങ്കല്‍, ഹരി കൃഷ്ണന്‍ മംഗലത്ത് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

.




Post a Comment

0 Comments