Breaking...

9/recent/ticker-posts

Header Ads Widget

ഭാരതം സ്വതന്ത്രമായിട്ട് 76 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സുദിനം നാടെങ്ങും ത്രിവര്‍ണപതാക ഉയര്‍ത്തി വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.



ഭാരതം സ്വതന്ത്രമായിട്ട് 76 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സുദിനം നാടെങ്ങും ത്രിവര്‍ണപതാക ഉയര്‍ത്തി വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.  വിദ്യാലയങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലികളും, സെമിനാറുകളും, മധുര പലഹാര വിതരണവും നടന്നു.




Post a Comment

0 Comments