Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗവണ്മെന്റ് എല്‍ പി ജി എസ്സില്‍ സ്വാതന്ത്ര്യദിനാഘോഷം



കിടങ്ങൂര്‍ ഗവണ്മെന്റ് എല്‍ പി ജി എസ്സില്‍  സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായി പരിപാടികളോടെ നടത്തി. ഹെഡ്മിസ്ട്രസ്സ് ജിജി മാത്യു പതാക ഉയര്‍ത്തി.  MPTA പ്രസിഡന്റ് ആരതി ചടങ്ങില്‍ അദ്ധ്യക്ഷ ആയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും റാലിയുംഉണ്ടായിരുന്നു.




Post a Comment

0 Comments