Breaking...

9/recent/ticker-posts

Header Ads Widget

ആനയൂട്ട് വ്യാഴാഴ്ച



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് വ്യാഴാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ നടക്കുന്ന ചടങ്ങില്‍ 7-ഓളം ഗജശ്രേഷ്ഠര്‍ പങ്കെടുക്കും. ഗുരുവായൂര്‍ അയ്യപ്പന്‍കുട്ടി, കല്ലൂത്താഴെ ശിവസുന്ദര്‍, പുതുപ്പള്ളി സാധു, പുതുപ്പള്ളി കേശവന്‍, വേണാട്ടുമഠം ഗോപാലന്‍കുട്ടി, ചെമ്മരപ്പള്ളി ഗംഗാധരന്‍, ഓതറ ശ്രീപാര്‍വ്വതി എന്നീ ആനകള്‍ ആനയൂട്ടിനായി അണിനിരക്കും.




Post a Comment

0 Comments