ഭാരത സ്വാതന്ത്ര്യത്തിന്റെ 76-ാം വാര്‍ഷിക ദിനാചരണം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും തകര്‍ക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ പോരാടണമെന്ന് മന്ത്രി സ്വാതന്ത്യദിന സന്ദേശത്തില്‍ പറഞ്ഞു.





0 Comments