പാരമ്പര്യത്തനിമ നിലനിര്‍ത്തുന്ന നാലുകെട്ടിന്റെ അറപ്പുര മ്യൂറല്‍ പെയിന്റിംഗുകള്‍ നിറഞ്ഞ ആര്‍ട്ട് ഗാലറിയായി മാറി. എഴുത്തുകാരനായ അനിയന്‍ തലയാറ്റുംപിള്ളിയാണ് കുറിച്ചിത്താനത്തെ വസതിയില്‍ കാനന ക്ഷേത്രത്തോടൊപ്പം, മ്യൂറല്‍ ആര്‍ട്ട് ഗാലറിക്കും രൂപം കൊടുത്തത്. ഹേമ നീലമന രചിച്ച 60 ഓളം മ്യൂറല്‍ പെയിന്റിംഗുകളാണ് ചിത്രകലാസ്വാദകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്.





0 Comments