Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യദിന ആഘോഷം നടത്തി



അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം  വാര്‍ഡില്‍  കുറുമുള്ളൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍  ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബേബി താന്നിത്തടത്തില്‍ അധ്യക്ഷത വഹിച്ചു. മേരി മിട്ടി മേരാ ദേശ് എന്ന വിഷയത്തില്‍ ലെഫ്റ്റ് കേണല്‍ ഹേമന്ത് രാജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.  വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, വാര്‍ഡ് മെമ്പര്‍ ജോജോ ജോര്‍ജ് ആട്ടേല്‍, അതിരമ്പുഴ സെന്റ് അലോഷ്യസ് എന്‍സിസി കേഡറ്റുകള്‍, പൊതുജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.




Post a Comment

0 Comments