Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്



രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ടത് ആണെന്ന്  തിരുവഞ്ചൂര്‍   രാധാകൃഷ്ണന്‍ MLA. അത് തന്നെയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ജന്മാവകാശം പിറന്ന നാടിനായി ഒന്നിക്കാം എന്ന പ്രമേയത്തില്‍  ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖല സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശ സദസ്സ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മേഖലാ പ്രസിഡന്റ്  കെ എം താഹ മൗലവി അല്‍ ഹസനി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ  എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെപി തൗഫീഖ് മൗലവി  ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മേഖലാ ട്രഷറര്‍  ഹാഫിസ് മുഹമ്മദ് അഷ്‌കര്‍ മൗലവി അല്‍ ബാഖവി  സ്വാതന്ത്ര്യദിന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിഎ സഫറുള്ള ബാഖവി, മേഖലാ സെക്രട്ടറി അബ്ദുല്‍ അസീസ് ഖാസിമി, മൗലവി സ്വാലിഹ് ബദരി, ഇബ്രാഹിം ഹസനി റിയാസ് ഫലാഹി സിയാദ് അഹ്‌സനി തുടങ്ങിയവര്‍സംസാരിച്ചു.




Post a Comment

0 Comments