പാലാ രൂപതയുടെ ദ്വീതിയ മെത്രാനായിരുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നടന്നു. 97 കാരനായ വലിയ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ പാലാ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.





0 Comments