Breaking...

9/recent/ticker-posts

Header Ads Widget

ഒരു വയസ്സു കാരിയായ ഇന്ത്യ ജന്മദിനം ആഘോഷിച്ചു



ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം മരിയസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഒരു വയസ്സു കാരിയായ ഇന്ത്യ ആഘോഷിച്ചത്. ജന്മദിനം ജൂലായ് 12 നാണെങ്കിലും സ്വാതന്ത്ര്യ ദിനത്തില്‍ മകളുടെ പിറന്നാളാഘോഷം നടത്തുകയായിരുന്നു ഇന്ത്യയുടെ മാതാപിതാക്കളായ പാലായിലെ രഞ്ജിത്-സന  ദമ്പതികള്‍.




Post a Comment

0 Comments