Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും ഓണസദ്യ ഒരുക്കിയും വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചുമായിരുന്നു ഓണാഘോഷം. തിരുവിഴ ജയശങ്കര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ഡോക്ടര്‍ രാജു വള്ളികുന്നം, ഡോക്ടര്‍ എസ് ബീന, സുരേഷ് വടക്കേടം, വിഎന്‍ കേശവന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരയോഗം പ്രവര്‍ത്തകരുടെയും വനിതാ സംഘം ഭാരവാഹികളുടെയും നേതൃത്വത്തില്‍ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.




Post a Comment

0 Comments