തോടനാല്‍ എന്‍എസ്എസ് യുപി സ്‌കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമായി. വഴിയാത്രക്കാര്‍ക്ക് ദാഹജലം നല്‍കുന്ന പദ്ധതിയാണ് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഒരുക്കിയത് ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, വാര്‍ഡ് മെമ്പര്‍മാരായ ജി അനീഷ് ,സ്മിതാ വിനോദ് ,കരയോഗം പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, കൊഴുവനാല്‍ എഇഒ ഷൈല സെബാസ്റ്റ്യന്‍, ബിപിഒ ഡോക്ടര്‍ ബെന്നി വര്‍ഗീസ്, ട്രെയിനര്‍ പ്രമോദ് കെ വി , ഹെഡ്മിസ്ട്രസ് എസ്. ഉഷ , പിടിഎ പ്രസിഡന്റ് വിനോദ് വി കെ ,പ്രദീപ് കുമാര്‍ , അധ്യാപകരായ ബിനു എപി, ആശാ ഡി നായര്‍ എന്നിവര്‍പങ്കെടുത്തു.





0 Comments