പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിനും, ഷോപ്പിംഗ് കോംപ്ലക്‌സിനുമായി നിര്‍മ്മിച്ച കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാതെയാണ് ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പഴയ കെട്ടിടത്തില്‍ തുടരുന്നത്.
0 Comments