Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്ത് നവ കേരള സംഘാടകസമിതി യോഗം



കാണക്കാരി പഞ്ചായത്ത് നവ കേരള സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക് അധ്യക്ഷയായിരുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിവി സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയപുരയ്ക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, അനില്‍കുമാര്‍ വി.ജി, ലൗലി മോള്‍, വിനീത ജോസഫ്, കൊച്ചു റാണി സെബാസ്റ്റ്യന്‍, മേരി തുമ്പക്കര, പഞ്ചായത്ത് സെക്രട്ടറിഷൈനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ്   തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments