Breaking...

9/recent/ticker-posts

Header Ads Widget

BJP കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനപഞ്ചായത്ത് സംഘടിപ്പിച്ചു.



BJP കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍  ജനപഞ്ചായത്ത് സംഘടിപ്പിച്ചു.  ഇതോടനുബന്ധിച്ച്  പ്രകടനവും പൊതുസമ്മേളനവും നടന്നു. ബിജെപി  മേഖല പ്രസിഡന്റ് N ഹരി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാഗേഷ് പുറമറ്റം അധ്യക്ഷത വഹിച്ചു.  BDJS ജില്ലാ സെക്രട്ടറി KP സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം K ഗുപ്തന്‍, കടുത്തുരുത്തി നിയോ. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാര്‍, ജില്ലാ കമ്മറ്റി അംഗം . P രാജേഷ്, കര്‍ഷക മോര്‍ച്ച ജില്ല ഉപാധ്യക്ഷന്‍ k.N ജഗജിത്ത്കുമാര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി, നിയോ. മണ്ഡലം സെക്രട്ടറി അജയകുമാര്‍ പഞ്ചായത്ത് മെമ്പര്‍ അനിത ജയമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments