Breaking...

9/recent/ticker-posts

Header Ads Widget

ഡിസംബര്‍ 1 രാജ്യാന്തര എയ്ഡ്‌സ് ദിനമായി ആചരിക്കും



ഡിസംബര്‍ 1 രാജ്യാന്തര എയ്ഡ്‌സ് ദിനമായി ആചരിക്കും. HIV ബാധിതരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് രോഗപ്രതിരോധ ബോധവത്കരണവുമായി കോട്ടയത്ത് സ്‌നേഹദീപം തെളിയിച്ചു. ഗാന്ധി സ്‌ക്വയറില്‍ ജില്ലാ കലക്ടര്‍ വിഘ്‌നേശ്വരി,   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് K.V ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് സ്‌നേഹദീപം തെളിച്ചത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍