Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ ചെക് ഡാമില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.



മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ ചെക് ഡാമില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ചെക്ഡാമില്‍ കുളിക്കാനും നീന്താനും  മീന്‍ പിടിക്കാനുമെല്ലാം നിരവധിയാളുകളെത്തുമ്പോള്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന്ആവശ്യമുയരുകയാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍