Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-പിറയാര്‍-കൂടല്ലൂര്‍-കടപ്ലാമറ്റം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



കിടങ്ങൂര്‍-പിറയാര്‍-കൂടല്ലൂര്‍-കടപ്ലാമറ്റം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മോന്‍സ് ജോസഫ് MLA യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും75 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് റീ ടാറിംഗ് നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍