Breaking...

9/recent/ticker-posts

Header Ads Widget

ഉല്ലാസയാത്ര സംഘടിപ്പിച്ചു



ലയണ്‍സ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെന്‍ട്രലിന്റെ നേതൃത്വത്തില്‍ വെയില്‍ കാണാംപാറ സെന്റ് ജോര്‍ജ് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് സതീഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ് നിര്‍വ്വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക് 318 B ചീഫ് കോര്‍ഡിനേറ്റര്‍ സിബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ വിന്‍സെന്റ് മാത്യൂസ് ആശംസ സന്ദേശം നല്‍കി. കുട്ടികളും അധ്യാപകരും ലയണ്‍സ് മെമ്പേഴ്‌സും ഒത്തു ചേര്‍ന്ന്  വാഗമണ്ണിലെയ്ക്കാണ് വിനോദ യാത്ര നടത്തിയത്.




Post a Comment

0 Comments